Question:
2024 ഫെബ്രുവരിയിൽ 200-ാം ജന്മവാർഷികം ആഘോഷിച്ചത് ഏത് സാമൂഹിക പരിഷ്കർത്താവിൻറെ ആണ് ?
Aസ്വാമി വിവേകാനന്ദൻ
Bദയാനന്ദ സരസ്വതി
Cസുബ്രമണ്യ ഭാരതി
Dദ്വാരകാനാഥ് ഗാംഗുലി
Answer:
B. ദയാനന്ദ സരസ്വതി
Explanation:
- 2024 ഫെബ്രുവരി 12 ന് ആണ് 200-ാം ജന്മവാർഷികം ആഘോഷിക്കുന്നത് • ആര്യസമാജം സ്ഥാപകൻ - ദയാനന്ദ സരസ്വതി • ദയാനന്ദ സരസ്വതി ജനിച്ചത് - 1824 ഫെബ്രുവരി 12 • ജന്മസ്ഥലം - തങ്കാര (ഗുജറാത്തിലെ മോർബി ജില്ല)