App Logo

No.1 PSC Learning App

1M+ Downloads

ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്?

Aപീറ്റ് മണ്ണ്

Bലാറ്ററൈറ്റ് മണ്ണ്

Cപർവ്വത മണ്ണ്

Dകരി മണ്ണ്

Answer:

C. പർവ്വത മണ്ണ്

Read Explanation:

പർവ്വത മണ്ണ്

  • വനപ്രദേശങ്ങളിലും ,പർവ്വത പ്രദേശങ്ങളിലും ധാരാളമായി കാണപ്പെടുന്ന മണ്ണിനം

  • ജൈവാംശം കൂടുതലുള്ള മണ്ണിനം

  • ഉത്തരപർവ്വത മേഖലയിലെ ട്രാൻസ് -ഹിമാലയം ,ഹിമാലയം എന്നിവിടങ്ങളിലെ പ്രധാന മണ്ണിനം

  • തേയില ,കാപ്പി ,സുഗന്ധവ്യഞ്ജനങ്ങൾ ,ആപ്പിൾ ,ആപ്രിക്കോട്ട് എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണ്

  • പർവ്വത പരിസ്ഥിതിയെ ആശ്രയിച്ച് ഈ മണ്ണിന്റെ ഘടനയിലും തരിവലിപ്പത്തിലും വ്യത്യാസം ഉണ്ടാകുന്നു

  • ജിപ്സം ചേർക്കുന്നതിലൂടെ പർവ്വത മണ്ണിനെ ഫല പുഷ്ടമാക്കാൻ സാധിക്കും


Related Questions:

കോറമാൻഡൽ തീരപ്രദേശത്ത് കാണപ്പെടുന്ന പ്രധാന മണ്ണിനം ഏതാണ് ?

ഉത്തര മഹാസമതലത്തിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു ?

Which among the following type of soil has the largest area covered in India ?

കായാന്തരിത ശിലകളും പരൽരൂപ ശിലകളും പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ് ഏത് ?

സമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണിനെ അറിയപ്പെടുന്ന പേര് എന്താണ് ?