Question:
കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്?
Aലാറ്ററൈറ്റ് മണ്ണ്
Bപീറ്റ് മണ്ണ്
Cചെങ്കൽ മണ്ണ്
Dകരിമണ്ണ്
Answer:
B. പീറ്റ് മണ്ണ്
Explanation:
പീറ്റ് മണ്ണ്
- ഉയർന്ന മഴയും കൂടുതൽ ഈർപ്പവുമുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്ന മണ്ണിനം
- സസ്യജാലങ്ങൾ നന്നായി വളരുന്ന മണ്ണ്
- കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്
- ജൈവാംശവും ജൈവപദാർതഥങ്ങളും കൊണ്ട് സമ്പന്നമായ മണ്ണ്
- പൊതുവേ കനം കൂടിയതും കറുത്ത നിറത്തിലുമുള്ള മണ്ണ്
- പല പ്രദേശത്തും ക്ഷാര സ്വഭാവത്തിൽ കാണപ്പെടുന്ന മണ്ണ്
- പീറ്റ് മണ്ണ് കാണപ്പെടുന്ന പ്രദേശങ്ങൾ - ബീഹാറിന്റെ വടക്ക് ഭാഗങ്ങൾ ,ഉത്തരാഖണ്ഡിന്റെ തെക്കൻ ഭാഗങ്ങൾ ,പശ്ചിമ ബംഗാളിന്റെ തീര പ്രദേശങ്ങൾ ,ഒഡീഷ ,തമിഴ്നാട്