Question:
' സബ്സോണിക് ' എന്നറിയപ്പെടുന്ന ശബ്ദതരംഗം ഏത് ?
Aഅൾട്രാസോണിക്
Bഇൻഫ്രാസോണിക്
Cഹൈപ്പർ സോണിക്
Dസൂപ്പർ സോണിക്
Answer:
B. ഇൻഫ്രാസോണിക്
Explanation:
ഇൻഫ്രാസോണിക് തരംഗം
- 20 ഹെർട്സിൽ താഴെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ
- ' സബ്സോണിക് ' എന്നറിയപ്പെടുന്നു
- മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം
- ബാലിസ്റ്റോ കാർഡിയോഗ്രഫി , സീസ്മോ കാർഡിയോഗ്രഫി എന്നിവയിൽ ഉപയോഗിക്കുന്ന ശബ്‌ദ തരംഗം
- ഭൂകമ്പം ,അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറത്ത് വരുന്ന ശബ്ദതരംഗം
- ആന ,ജിറാഫ് , തിമിംഗലം എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം
- അൾട്രാ സോണിക് - 20000 Hz ന് മുകളിലുള്ള ശബ്ദം
- ഹൈപ്പർ സോണിക് - ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്
- സൂപ്പർ സോണിക് - ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്