Question:

2023 ഏപ്രിലിൽ ഡിജിറ്റൽ വിപണികളെ നിയന്ത്രിക്കുന്നതിനായി രാജ്യസഭയുടെ വാണിജ്യകാര്യ സ്ഥിരം സമിതി ശുപാർശ ചെയ്‌ത പ്രത്യേക വിഭാഗം ഏതാണ് ?

Aഡിജിറ്റൽ മാർക്കറ്റ് ഡിപ്പാർട്ടമെന്റ്

Bഡിജിറ്റൽ മാർക്കറ്റ് ട്രിബ്യുണൽ

Cഡിജിറ്റൽ മാർക്കറ്റ് ഡയറക്ടറേറ്റ്

Dഡിജിറ്റൽ മാർക്കറ്റ് ഡിവിഷൻ

Answer:

D. ഡിജിറ്റൽ മാർക്കറ്റ് ഡിവിഷൻ


Related Questions:

എന്തിനു വേണ്ടിയുള്ള പദ്ധതിയാണ് ' സെൻട്രൽ വിസ്ത ' ?

2023 ജനുവരിയിൽ ദേശീയ സുരക്ഷ സഹഉപദേഷ്ടാവായി നിയമിതനായത് ആരാണ് ?

ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോകൃത സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല ?

പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ വേണ്ടി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺസൺ ആൻഡ് ജോൺസൺ കമ്പനി പുറത്തിറക്കുന്ന ഒറ്റ ഡോസ് വാക്സിൻ ഏത് ?