Question:

കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ഏത് ഇനം ജീവിക്കാണ് "തൈറിയസ് നരേന്ദ്രാനി" എന്ന പേര് നൽകിയത് ?

Aകുയിൽ തേനീച്ച

Bപല്ലി

Cചിലന്തി

Dഉറുമ്പ്

Answer:

A. കുയിൽ തേനീച്ച

Explanation:

തേനീച്ചകളുടെ കൂട്ടത്തിൽ സ്വന്തമായി കൂടുണ്ടാക്കാത്തവരും പരാഗണത്തിന് സഹായിക്കാത്തതുമായ വിഭാഗത്തിൽപ്പെട്ടതാണ് കുക്കു ബീ അഥവാ കുയിൽ തേനീച്ചകൾ.


Related Questions:

കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ ഏതാണ് ?

കുറുമ്പാച്ചി മല എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

പശ്ചിമഘട്ടത്തിലെ പ്രാദേശികയിനം (endemic species) അല്ലാത്തത് ഏത് ?

തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?

ലോകത്തിൽ ആദ്യമായിൽ ഒരു മ്യൂസിയത്തിൻ്റെ പേരിൽ അറിയപ്പെടുന്ന സസ്യമായ "ലാജേനാന്ദ്ര കുങ്കിച്ചിറമ്യൂസിയമെൻസിസ്‌" കണ്ടെത്തിയത് എവിടെ നിന്നാണ് ?