Question:

അടുത്തിടെ ഒഡീഷ തീരത്തുനിന്ന് കണ്ടെത്തിയ പുതിയതരം സ്‌നേക് ഈൽ ഇനത്തിൽപ്പെടുന്ന മത്സ്യം ഏത് ?

Aഅറേബ്യൻ സ്പാരോ

Bഅരിയോസോമ മൗറോസ്റ്റിഗ്മ

Cക്ലാരിയാസ് ഗാരിപ്പിനസ്

Dഒഫിച്തസ് സൂര്യായ്

Answer:

D. ഒഫിച്തസ് സൂര്യായ്

Explanation:

• ഒഡീഷ ഫിഷറീസ് വകുപ്പ് മുൻ ജോയിൻറ് ഡയറക്റ്റർ സൂര്യകുമാർ മൊഹന്തിയോടുള്ള ആദരസൂചകമായി നൽകിയ പേര് • സ്നേക്ക് ഈൽ വിഭാഗത്തിൽപ്പെടുന്ന മത്സ്യം • ഒറ്റ നോട്ടത്തിൽ പാമ്പിനെപോലെ തോന്നുമെങ്കിലും ഒരുതരം മത്സ്യമാണ് • കണ്ടെത്തിയത് - സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ


Related Questions:

അലന്റെ നിയമം അനുസരിച്ച്, തണുത്ത കാലാവസ്ഥയിൽ നിന്നുള്ള സസ്തനികൾക്ക് ഇവയുണ്ട്: ......

2021 ലെ ബൗദ്ധിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭാഗീകമായി സ്യൂക്കുറോ മനബെക്കും ക്ലോസ് ഹാസൽമാനിനും അവരുടെ പഠനത്തിന് ലഭിച്ചു .അവരുടെ പഠനം എന്തിനെക്കുറിച്ചായിരുന്നു ?

ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേന്ദ്രഭരണ പ്രദേശം ഏതാണ് ?

അന്താരാഷ്ട്ര ശബ്ദ ബോധവൽക്കരണ ദിനം ആചരിക്കുന്നത് ?

Which plant is known as Indian fire?