Question:
ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം ഏതാണ് ?
Aജാതിക്ക
Bമഞ്ഞൾ
Cഉലുവ
Dഗ്രാമ്പു
Answer:
A. ജാതിക്ക
Explanation:
- ജാതിക്കയുടെ ശാസ്ത്രീയ നാമം - മിറിസ്റ്റിക്ക ഫ്രാഗ്രൻസ്
- ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം - ജാതിക്ക
- കേരളത്തിൽ ജാതിക്ക കൃഷി ചെയ്യുന്ന പ്രധാന ജില്ലകൾ - തൃശ്ശൂർ ,എറണാകുളം ,കോട്ടയം
- ജാതിക്കയിൽ നിന്ന് ജാതിതൈലം ,ജാതിവെണ്ണ ,ജാതിസത്ത് ,ജാതിപ്പൊടി ,ഒളിയോറെസിൻ എന്നീ ഉത്പ്പന്നങ്ങൾ ലഭിക്കുന്നു
- ജാതിക്കയുടെ പ്രധാന ഉത്പാദകരായ രാജ്യം - ഇന്തോനേഷ്യ