Question:

2028ൽ നടക്കുന്ന ഒളിമ്പിക്‌സിൽ ഉൾപെടുത്താൻ തീരുമാനിച്ച മത്സരയിനം ഏത് ?

Aക്രിക്കറ്റ്

Bബെയ്‌സ്ബോൾ

Cലാക്രോസ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

• 2028 സമ്മർ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിട്ടുള്ള കായിക ഇനങ്ങൾ - ക്രിക്കറ്റ്, ഫ്ലാഗ് ഫുട്‍ബോൾ, ബേസ് ബോൾ/ സോഫ്റ്റ് ബോൾ, സ്‌ക്വാഷ്, ലാക്രോസ് • 2028 ഒളിമ്പിക്സിൻറെ വേദി - ലോസ് ഏയ്ഞ്ചൽസ്


Related Questions:

2023 ൽ ഐസിസിയുടെ "സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്" പുരസ്‌കാരം നേടിയ ടീം ഏത് ?

2024 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം സിംഗിൾസ് കിരീടം നേടിയത് ആര് ?

ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ ലോകത്തിലെ ആദ്യ താരം ?

Roland Garros stadium is related to which sports ?

2034 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്നത് ?