2024 ജൂലൈയിൽ അന്തരിച്ച "അൻഷുമൻ ഗെയ്‌ക്ക്‌വാദ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aഫുട്‍ബോൾ
Bക്രിക്കറ്റ്
Cഹോക്കി
Dഗുസ്തി
Answer:
B. ക്രിക്കറ്റ്
Read Explanation:
• രണ്ടു തവണ ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകൻ ആയിരുന്ന വ്യക്തിയാണ് അൻഷുമൻ ഗെയ്‌ക്ക്‌വാദ്
• BCCI നൽകുന്ന സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ലഭിച്ചത് - 2018