2024 ജൂണിൽ അന്തരിച്ച "ഭൂപീന്ദർ സിംഗ് റാവത്ത്" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aക്രിക്കറ്റ്
Bഹോക്കി
Cബാഡ്മിന്റൺ
Dഫുട്‍ബോൾ
Answer:
D. ഫുട്‍ബോൾ
Read Explanation:
• 1969 ൽ മലേഷ്യയിൽ നടന്ന മെർദേക്ക ടൂർണമെൻറിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഭൂപീന്ദർ സിംഗ് റാവത്ത്
• സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര, സർവീസസ് ടീമുകൾക്ക് വേണ്ടി കളിച്ച താരം