Question:

2024 ഫെബ്രുവരിയിൽ അന്തരിച്ച "മൈക്ക് പ്രോക്റ്റർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഫുട്ബോൾ

Cടെന്നീസ്

Dഹോക്കി

Answer:

A. ക്രിക്കറ്റ്

Explanation:

• ദക്ഷിണാഫ്രിക്കയുടെ മുൻ ക്രിക്കറ്റ് താരമാണ് മൈക്ക് പ്രോക്റ്റർ • ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റനും ഓൾറൗണ്ടറും ആണ് മൈക്ക് പ്രോക്റ്റർ • ദക്ഷിണാഫ്രിക്കൻ പുരുഷ ക്രിക്കറ്റ് ടീമിൻറെപരിശീലകനായും സെലക്റ്ററായും സേവനമനുഷ്ഠിച്ച വ്യക്തി


Related Questions:

2024 ലെ അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയ രാജ്യം ഏത് ?

2024 ഫെബ്രുവരി 11 ന് മരണപ്പെട്ട മാരത്തോൺ ലോക റെക്കോർഡ് ജേതാവായ താരം ആര് ?

2018 ലെ ഫിഫ ക്ലബ്‌ ഫുട്ബാൾ ലോകകപ്പ് കിരീടം നേടിയ ടീം?

Which country won Sultan Azlan Shah Cup 2018?

ഇന്തോനേഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?