Question:
അടുത്തിടെ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ബി. സായ് പ്രണീത്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aക്രിക്കറ്റ്
Bബാഡ്മിൻറൺ
Cഹോക്കി
Dകബഡി
Answer:
B. ബാഡ്മിൻറൺ
Explanation:
• 2019 ലെ ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ താരം ആണ് സായ് പ്രണീത് • സിംഗപ്പൂർ ഓപ്പൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ കിരീടം നേടിയ വർഷം - 2017 • തായ്‌ലൻഡ് ഓപ്പൺ പുരുഷ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വർഷം - 2017 • കാനഡ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയ വർഷം - 2016 • അർജുന അവാർഡ് നേടിയ വർഷം - 2019