Question:

2024 ലെ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ നവദീപ് സിങ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aജാവലിൻ ത്രോ

Bഷോട്ട് പുട്ട്

Cഹൈ ജമ്പ്

Dഡിസ്കസ് ത്രോ

Answer:

A. ജാവലിൻ ത്രോ

Explanation:

• ജാവലിൻ ത്രോ F 41 വിഭാഗത്തിലാണ് സ്വർണ്ണമെഡൽ നേടിയത് • നവദീപ് സിങ് ജാവലിൻ എറിഞ്ഞ ദൂരം - 47 . 32 മീറ്റർ • ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനക്കാരനായിട്ടാണ് നവദീപ് സിങ് ഫിനിഷ് ചെയ്‍തത് • എന്നാൽ ഒന്നാം സ്ഥാനം നേടിയ ഇറാൻ താരം സദേഗ് ബീറ്റ്സയയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് നവദീപ് സിങ്ങിന് സ്വർണ്ണമെഡൽ ലഭിച്ചത്


Related Questions:

2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ?

ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിൻ്റെ പുതിയ പരിശീലകൻ ?

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുടബോളിൽ ഒരു ടീമിൻ്റെ മുഖ്യ പരിശീലകനായ ആദ്യ മലയാളി ?

2024 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ?

ഇന്ത്യൻ വനിതാ സീനിയർ ഫുട്‍ബോൾ ടീമിൻ്റെ മുഖ്യ പരിശീലകനായ താരം ആര് ?