Question:

സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവോളിബോൾ

Bചെസ്സ്

Cബാഡ്മിന്റൺ

Dഹോക്കി

Answer:

C. ബാഡ്മിന്റൺ

Explanation:

ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് സൈന നെഹ്‌വാൾ. ലോക ബാഡ്‌മിന്റൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് .


Related Questions:

ഇന്ത്യയ്ക് ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകനാര് ?

2021 ഏപ്രിലിൽ ഉസ്ബെക്കിസ്ഥാൻ രാജ്യാന്തര ഓപ്പൺ നീന്തൽ ചാംപ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ മലയാളി ആരാണ് ?

'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുന്നിഗ്സില്‍ 10 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരം ?

Saina Nehwal is related to :