Question:

ആഷസ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഫുട്ബോൾ

Cവോളിബാൾ

Dഹോക്കി

Answer:

A. ക്രിക്കറ്റ്

Explanation:

സി.കെ നായിഡു ട്രോഫി - ക്രിക്കറ്റ്

ആഷസ് ട്രോഫി - ക്രിക്കറ്റ്

ദുലീപ് ട്രോഫി - ക്രിക്കറ്റ്

ഇറാനി ട്രോഫി -  ക്രിക്കറ്റ്

 


Related Questions:

ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം ആര്?

2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച പുരുഷ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?

ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‍ബോളറായി സ്പാനിഷ് സ്പോർട്സ് മാഗസീനായ മാർക്ക ഏത് താരത്തെയാണ് തിരഞ്ഞെടുത്തത് ?

"The Winners of Mindset" എന്ന പുസ്‌തകം എഴുതിയ ക്രിക്കറ്റ് താരം ആര് ?

പ്രഥമ ലോക ചെസ് ചാമ്പ്യൻസ് ലീഗ് വേദി ?