Question:
കോപ്പ അമേരിക്ക കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aവോളിബാൾ
Bക്രിക്കറ്റ്
Cഹോക്കി
Dഫുട്ബോൾ
Answer:
D. ഫുട്ബോൾ
Explanation:
- ലോകത്തിലെ ഏറ്റവും പഴയ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണ്ണമെൻറ് കോപ്പ - അമേരിക്ക
- കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് ആരംഭിച്ച രാജ്യം - അർജൻറീന
- കോപ്പ അമേരിക്ക കപ്പ് 2021 വേദിയായത് ബ്രസീൽ ആണ്