Question:

ദേവ്ധർ ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഗോൾഫ്

Cഹോക്കി

Dവോളിബാൾ

Answer:

A. ക്രിക്കറ്റ്

Explanation:

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഒരു ഏകദിന ടൂർണമെന്റ് മത്സരമാണ് ദേവധർ ട്രോഫി എന്നും അറിയപ്പെടുന്ന ദിയോധർ ട്രോഫി. ഇന്ത്യൻ ക്രിക്കറ്റിലെ ഗ്രാൻഡ് ഓൾഡ് മാൻ എന്നറിയപ്പെടുന്ന ഡി ബി ദിയോധറിന്റെ പേരിലാണ് ഈ ട്രോഫി അറിയപ്പെടുന്നത്. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി എന്നീ മൂന്ന് ദേശീയ തല ടീമുകൾക്കിടയിൽ വാർഷിക അടിസ്ഥാനത്തിൽ കളിക്കുന്ന 50 ഓവർ നോക്കൗട്ട് മത്സരമാണിത്.


Related Questions:

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

മൈക്കൽ ഷൂമാക്കർ കാർ റെയ്‌സിംഗിൽ എത്ര തവണ ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചു ?

ഏഷ്യയുടെ കായിക തലസ്ഥാനം?

പ്രഥമ ഹോക്കി ലോകകപ്പിന് വേദിയായ നഗരം ?

ഒളിമ്പിക്‌സ് മത്സരങ്ങളായ മാരത്തോൺ സ്വിമ്മിങ്, ട്രയാത്ലോൺ മത്സരങ്ങൾക്ക് വേദിയാകുന്ന പാരിസിലെ നദി ഏത് ?