ദുലീപ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aഫുട്ബോൾ
Bക്രിക്കറ്റ്
Cകബഡി
Dഹോക്കി
Answer:
B. ക്രിക്കറ്റ്
Read Explanation:
ഇന്ത്യയിലെ ഒരു ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റാണ് ദുലീപ് ട്രോഫി. ടീമുകൾ വിവിധ മേഖലകളായാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. ആദ്യകാല ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ കുമാർ ശ്രീ ദുലീപ്‌സിങ്ജിയുടെ പേരിലാണ് ഈ ടൂർണമെന്റ് തുടങ്ങിയിരിക്കുന്നത്.