Question:

യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫുട്ബോൾ

Bഹോക്കി

Cക്രിക്കറ്റ്

Dഗോൾഫ്

Answer:

A. ഫുട്ബോൾ

Explanation:

ഫുട്ബോൾ കായിക ഇനവുമായി ബന്ധപ്പെട്ട പ്രധാന ട്രോഫികൾ

  • ഡ്യൂറൻഡ് കപ്പ്
  • സന്തോഷ് ട്രോഫി
  • റോവേഴ്സ് കപ്പ്
  • യൂറോ കപ്പ്
  • ഫിഫ വേൾഡ് കപ്പ്
  • ഇന്ത്യൻ സൂപ്പർ ലീഗ്
  • F A കപ്പ്
  • കോപ്പ അമേരിക്ക
  • കോൺഫെഡറേഷൻസ്  കപ്പ്
  • UEFA കപ്പ്

Related Questions:

ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ (ICC) നിലവിലെ ചെയർമാൻ ?

പ്രഗത്ഭരായ കുതിരസവാരി ഉൾപ്പെടുന്ന ഒരു _____ കായിക വിനോദമാണ് ചറേരിയ .

2024 ഒക്ടോബറിൽ വനിതാ മാരത്തോണിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?

Who proposed the idea of commonwealth games for the first time ?

കായികതാരം നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.

2.ഒളിമ്പിക് അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

3.അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.