Question:

തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹോക്കി

Bബാഡ്മിന്റൺ

Cടേബിൾ ടെന്നീസ്

Dബില്യാര്‍ഡ്സ്

Answer:

B. ബാഡ്മിന്റൺ

Explanation:

രണ്ട് വർഷം കൂടുമ്പോൾ നടത്തപ്പെടുന്ന ലോക പുരുഷ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പാണ് തോമസ് കപ്പ്. ഏറ്റവും കൂടുതൽ കപ്പ് നേടിയ രാജ്യം ഇന്തോനേഷ്യയാണ്.


Related Questions:

വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ താരം ആര് ?

2025-ലെ പ്രഥമ ഖോ-ഖോ ലോകകപ്പ് വേദിയാകുന്ന രാജ്യം

ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഉദ്‌ഘാടന ചടങ്ങുകൾ നടത്തിയ ഒളിമ്പിക്‌സ് ഏത് ?

ഏത് മുൻ ആസ്‌ത്രേലിയൻ വനിത ക്രിക്കറ്റ് താരത്തിന്റെ പ്രതിമയാണ് 2023 ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അനാശ്ചാദനം ചെയ്തത് ?

2024 ൽ അന്തരിച്ച "ഫ്രാങ്ക് ഡക്ക്വർത്ത്" നിർമ്മിച്ച നിയമം ഏത് കായിക ഇനത്തിലാണ് ഉപയോഗിക്കുന്നത് ?