Question:
വിജയ മർച്ചന്റ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aഫുട്ബോൾ
Bഗോൾഫ്
Cക്രിക്കറ്റ്
Dബാസ്കറ്റ്ബാൾ
Answer:
C. ക്രിക്കറ്റ്
Explanation:
സി.കെ നായിഡു ട്രോഫി - ക്രിക്കറ്റ്
ആഷസ് ട്രോഫി - ക്രിക്കറ്റ്
ദുലീപ് ട്രോഫി - ക്രിക്കറ്റ്
ഇറാനി ട്രോഫി - ക്രിക്കറ്റ്