2024 ജൂലൈയിൽ അന്തരിച്ച "നെയ്യശേരി ജോസ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aക്രിക്കറ്റ്BവോളിബോൾCഫുട്‍ബോൾDഹോക്കിAnswer: B. വോളിബോൾRead Explanation:• കേരള വോളിബോൾ ടീം മുൻ ക്യാപ്റ്റനായിരുന്ന വ്യക്തി • FACT, റെയിവേസ് ടീമുകളിൽ അംഗമായിരുന്ന വ്യക്തിOpen explanation in App