Question:
2024 മാർച്ചിൽ അന്തരിച്ച പാലിയത്ത് രവിയച്ചൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aഫുട്ബാൾ
Bക്രിക്കറ്റ്
Cവോളിബോൾ
Dഹോക്കി
Answer:
B. ക്രിക്കറ്റ്
Explanation:
• കേരള ക്രിക്കറ്റിൻറെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പാലിയത്ത് രവിയച്ചൻ • ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആയിരം റൺസും നൂറ് വിക്കറ്റും നേടിയ ആദ്യ മലയാളി • കേരള ക്രിക്കറ്റ് ടീമിൻറെ മുൻ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി