Question:

തെക്കൻ ഏഷ്യയിലെ രാജ്യങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന കായികമേള ഏത് ?

Aഏഷ്യൻ ഗെയിംസ്

Bസൗത്ത് ഏഷ്യൻ ഗെയിംസ്

Cആഫ്രോ - ഏഷ്യൻ ഗെയിംസ്

Dകോമൺവെൽത്ത് ഗെയിംസ്

Answer:

B. സൗത്ത് ഏഷ്യൻ ഗെയിംസ്


Related Questions:

നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

2024 ലെ അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയ രാജ്യം ഏത് ?

വോളിബാളിന്റെ അപരനാമം?

2025 ൽ നടക്കുന്ന 9-ാമത് ഏഷ്യൻ വിൻഡർ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത് ?

ഓപ്പറേഷൻ യൂ ടേൺ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?