Question:

2024 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച 'റാണി രാംപാൽ 'ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത് ?

Aഗുസ്തി

Bഹോക്കി

Cക്രിക്കറ്റ്

Dഫുട്ബോൾ

Answer:

B. ഹോക്കി

Explanation:

▶ഇന്ത്യൻ ഹോക്കി ടീമിലെ പ്രമുഖ കളിക്കാരിയായ റാണി രാംപാൽ, തന്റെ പേരിൽ ഒരു സ്റ്റേഡിയം ഉള്ള കായികരംഗത്തെ ആദ്യ വനിത എന്ന നിലയിൽ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ▶എംസിഎഫ് റായ്ബറേലി ഹോക്കി സ്റ്റേഡിയത്തെ 'റാണിസ് ഗേൾസ് ഹോക്കി ടർഫ്' എന്ന് പുനർനാമകരണം ചെയ്തു.


Related Questions:

ഇന്ത്യൻ ഒളിമ്പിക്സ് ഗെയിംസ് ഏത് വർഷം മുതലാണ് ' ദേശീയ ഗെയിംസ് ' എന്ന് അറിയപ്പെടാൻ തുടങ്ങിയത് ?

മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?

റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

36-മത് ദേശീയ ഗെയിംസിന്റെ വേദി ?

വിസ്‌ഡൻ ക്രിക്കറ്റ് മാസികയിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു ആദ്യ ഇന്ത്യൻ വനിത താരം ആരാണ് ?