App Logo

No.1 PSC Learning App

1M+ Downloads

ഇറ്റലിയിലെ ഏത് സ്റ്റേഡിയമാണ് മറഡോണയുടെ പേരിൽ പുനർനാമകരണം ചെയ്യുന്നത് ?

Aസാൻ പോളോ സ്റ്റേഡിയം

Bസാൻ നിക്കോളോ സ്റ്റേഡിയം

Cറെൻസോ ബാർബേര സ്റ്റേഡിയം

Dഅലയൻസ് സ്റ്റേഡിയം

Answer:

A. സാൻ പോളോ സ്റ്റേഡിയം

Read Explanation:

• നാപോളിയുടെ സാൻ പോളോ സ്റ്റേഡിയം ഇനി ഡിയഗോ അർമാണ്ടോ മറഡോണ സ്റ്റേഡിയം എന്ന പേരിലായിരിക്കും അറിയപ്പെടുക. • നാപോളിക്ക്‌ സിരി എ കിരീടം ലഭിക്കാനുള്ള കാരണം മറഡോണയായിരുന്നു. • 1984 മുതൽ 1991 വരെയാണ് മറഡോണ നാപോളിക്ക്‌ വേണ്ടി കളിച്ചിരുന്നത്.


Related Questions:

2020-ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?

ടെന്നീസ് ഉടലെടുത്ത രാജ്യം ഏത് ?

സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?

' ഹിസ് എയർനെസ്സ് 'എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?

അന്താരാഷ്ട്ര ട്വന്റിWho has played the most matches in international T20 cricket? - 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആരാണ് ?