Question:

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് വേദിയായ സ്റ്റേഡിയം ഏത് ?

Aകിങ്‌സ്‌മെഡ്‌ സ്റ്റേഡിയം, ഡർബൻ

Bന്യൂലാൻഡ്‌സ് സ്റ്റേഡിയം, കേപ്‌ടൗൺ

Cഎല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്

Dസെൻറ് ജോർജ് പാർക്ക് സ്റ്റേഡിയം, പോർട്ട് എലിസബത്ത്

Answer:

B. ന്യൂലാൻഡ്‌സ് സ്റ്റേഡിയം, കേപ്‌ടൗൺ

Explanation:

• കേപ്‌ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇന്ത്യയുടെ ആദ്യത്തെ വിജയം • 4 ഇന്നിങ്‌സുകളിലായി ആകെ 642 പന്തുകളിലാണ് ആണ് മത്സരം അവസാനിച്ചത്


Related Questions:

പോൾവാൾട്ട് വനിതാവിഭാഗത്തിൽ 5 മീറ്റർ ഉയരം കൈവരിച്ച ആദ്യ താരം ?

ഒരു ഹോക്കി പന്തിന്റെ ഏകദേശ ഭാരം എത്ര ?

2024 ൽ നടക്കുന്ന 45-ാമത് ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്ന നഗരം ഏത് ?

വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനെ തുടർന്ന് 2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വിലക്ക് ലഭിച്ച താരം ?

ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ് ഏതാണ് ?