Question:
വേട്ടക്കാരൻ നക്ഷത്രഗണത്തിന്റെ വലത് ചുമലിന്റെ സ്ഥാനത്ത് ചുവന്നു കാണപ്പെടുന്ന നക്ഷത്രമാണ് ?
Aകാശ്യപി
Bതിരുവാതിര
Cകാർത്തിക
Dതിരുവോണം
Answer:
B. തിരുവാതിര
Explanation:
തിരുവാതിര (Betelgeuse)
- ശബരൻ (വേട്ടക്കാരൻ) നക്ഷത്രഗണത്തിലെ പ്രധാനപ്പെട്ട ഒരു നക്ഷത്രമാണ് തിരുവാതിര (Betelgeuse).
- ഇത് ഒരു ചുവന്ന ഭീമനാണ്. അതായത് നക്ഷത്രത്തിന്റെ ജ്വലനം അവസാനിക്കുന്ന അവസ്ഥയിലുള്ള നക്ഷത്രമാണിത്.
ബെല്ലാട്രിക്സ് (Bellatrix)
- ഇടത്തെ തോളുഭാഗത്ത് കാണുന്ന നക്ഷത്രമാണ് ബെല്ലാട്രിക്സ്.