Question:

കേരളത്തിൽ നിന്നും ആദ്യമായി ഫോബ്‌സ് ഏഷ്യ 30 അണ്ടർ 30 പട്ടികയിൽ ഉൾപ്പെട്ടത് ഏത് സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകരാണ് ?

Aഐറോവ് ടെക്നോളജിസ്

Bജെൻ റോബോട്ടിക്‌സ്

Cക്വെപ്പെലിൻ റോബോട്ടിക്‌സ്

Dസിമെ ലാബ്‌സ്

Answer:

B. ജെൻ റോബോട്ടിക്‌സ്


Related Questions:

രാജ്യത്തെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് സംഗമമായ "ഹാഡിൽ ഗ്ലോബൽ -2023" ന് വേദിയാകുന്നത് എവിടെയാണ് ?

കോവിഡ് കാലത്തെ ആത്മഹത്യ പ്രവണതക്കെതിരെ കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ഏത് ?

കാവുമ്പായി സമരത്തിൻ്റെ ഭാഗമായി പിതാവിനൊപ്പം സേലം ജയിലിൽ തടവിൽ കഴിഞ്ഞ സ്വതന്ത്രസമര സേനാനി 2023 മാർച്ചിൽ അന്തരിച്ചു ഇദ്ദേഹത്തിൻ്റെ പേരെന്താണ് ?

ആദ്യത്തെ മലയാളി വനിതാ കേന്ദ്രമന്ത്രിയായ ലക്ഷ്‌മി എൻ മേനോൻറെ എത്രാമത്തെ ജന്മവാർഷികം ആണ് 2024 ൽ ആഘോഷിച്ചത് ?

കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റ് നടത്താൻ പോകുന്ന നഗരം ഏത് ?