Question:

സർക്കാർ വകുപ്പുകളിൽ 2030-ടെ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുന്ന ആദ്യ സംസ്ഥാനം ?

Aആന്ധ്രാപ്രദേശ്

Bതമിഴ്നാട്

Cഗുജറാത്ത്

Dഉത്തർപ്രദേശ്

Answer:

D. ഉത്തർപ്രദേശ്

Explanation:

ഉത്തർപ്രദേശിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് മൂന്ന് വർഷത്തേക്ക് നികുതി, രജിസ്ട്രേഷൻ ഫീസ് എന്നിവ ഇളവ് നൽകിയിട്ടുണ്ട്.


Related Questions:

2023 നവംബറിൽ നിർമ്മാണത്തിലിരിക്കെ തകർന്ന ഉത്തരകാശി ജില്ലയിൽ സ്ഥിതിചെയ്യുന്ന തുരങ്കം ഏത് റോഡ് പദ്ധതിയുടെ ഭാഗമാണ് ?

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ ?

"ചാർധാം റോഡ് പദ്ധതി" ഏതൊക്കെ തീർത്ഥാടന കേന്ദ്രങ്ങളെ ആണ് ബന്ധിപ്പിക്കുന്നത് ?

ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് നിർമ്മിച്ചത് എവിടെയാണ് ?

ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർണ്ണ ചതുഷ്കോണം’ ഏതൊക്കെയാണ് ആ നഗരങ്ങൾ ?