Question:

2024 ജൂലൈയിൽ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10 % സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ?

Aകർണാടക

Bഹരിയാന

Cമധ്യപ്രദേശ്

Dബീഹാർ

Answer:

B. ഹരിയാന

Explanation:

• ഹരിയാനയിലെ പോലീസ് വകുപ്പ്, വനം വകുപ്പ്, ജയിൽ വാർഡൻ, ഖനി ഗാർഡ് തുടങ്ങിയ തസ്തികകളിലാണ് അഗ്നിവീറുകൾക്ക് നിയമനം നൽകുക


Related Questions:

82.5 ° കിഴക്ക് രേഖാംശം കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?

Which are is not correctly matched?

"ഛത്രപതി സാംഭാജി നഗർ" എന്ന് പുനർനാപകരണം ചെയ്ത മഹാരാഷ്ട്രയിലെ ജില്ല ഏത് ?

2023 ജനുവരിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത ഉരുക്ക് ആർച്ച് പാലമായ സിയോം പാലം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

"സ്പര്ശ ഹിമാലയ മഹോത്സവ് 2024" എന്ന പേരിൽ അന്തർദേശീയ സാഹിത്യ സാംസ്‌കാരിക പരിപാടി നടന്ന സംസ്ഥാനം ?