Question:

മസ്തിഷ്ക മരണം സംഭവിച്ച് അവയവം ദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതിയോടുകൂടി നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?

Aകേരളം

Bകർണാടക

Cതെലുങ്കാന

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Explanation:

  • സംസ്ഥാന അവയവദാന ദിനമായി തമിഴ്നാട് ആചരിക്കുന്നത് - സെപ്റ്റംബർ 23

Related Questions:

സ്വതന്ത്ര ഇന്ത്യയിൽ ഏക വ്യക്തി നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത് ?

ഇന്ത്യയിൽ ആദ്യമായി എമർജൻസി റെസ്പോൺസ് സിസ്റ്റം സപ്പോർട്ട് ആരംഭിച്ച സംസ്ഥാനം ഏത്?

The state with highest slum population in India :

2023 ജനുവരിയിൽ ഛേർഛേര മഹോത്സവത്തിന് വേദിയായ സംസ്ഥാനം ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവ പ്രജനന കേന്ദ്രം സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ് ?