Question:
2024 ഫെബ്രുവരിയിൽ പഞ്ഞിമിഠായി വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?
Aകേരളം
Bകർണാടക
Cഗോവ
Dതമിഴ്‌നാട്
Answer:
D. തമിഴ്‌നാട്
Explanation:
• അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനെ തുടർന്നാണ് പഞ്ഞിമിഠായി വിൽപ്പന നിരോധിച്ചത് • പഞ്ഞിമിഠായിക്ക് നിറം നൽകുന്ന അർബുദത്തിന് കാരണമായ രാസവസ്‌തു - റോഡാമിൻ ബി