Question:

ഇന്ത്യയിൽ പതിനാറാമത് ആയി നിലവിൽ വന്ന സംസ്ഥാനം?

Aമണിപ്പൂർ

Bഗോവ

Cമിസോറാം

Dനാഗാലാൻഡ്

Answer:

D. നാഗാലാൻഡ്

Explanation:

നാഗാലാൻഡ്, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്ന് . 1957-ൽ ഒരു കേന്ദ്രഭരണപ്രദേശമായി. 1963-ൽ സംസ്ഥാനമായി


Related Questions:

ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ:

Which was the first state formed on linguistic basis?

Which state has second highest forest cover in India ?

ഇന്ത്യയില്‍ ഏറ്റവും നഗരവത്കൃതമായ സംസ്ഥാനം ഏത്?

ആന്ധ്രാപ്രദേശിൻ്റെ സാംസ്കാരിക തലസ്ഥാനം?