Question:

2023-24 ലെ ദേശിയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിയുടെ സോഷ്യൽ ഓഡിറ്റിങ് നടത്തുന്നതിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത് ?

Aകേരളം

Bബീഹാർ

Cതമിഴ്‌നാട്

Dഒഡീഷ

Answer:

A. കേരളം

Explanation:

  • സോഷ്യൽ ഓഡിറ്റിങ്ങിൽ രണ്ടാംസ്ഥാനം - ഒഡിഷ. 
  • മൂന്നാം സ്ഥാനം - ബീഹാർ.

Related Questions:

2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് പോലീസ് സ്റ്റേഷനെയാണ് ?

കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം?

കേരളത്തിലെ ആദ്യ എ ഐ കോൺക്ലേവിന് വേദി ആകുന്ന ജില്ല ഏത് ?

കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിൽ കൊച്ചിയിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യ സൗരോർജ വിനോദസഞ്ചാര യാനത്തിന്റെ പേരെന്താണ് ?

2023 ഡിസംബറിൽ കേരളത്തിൽ സ്ഥിരീകരിച്ച കോവിഡ് വകഭേദം ഏത് ?