Question:

ബിഹു ആഘോഷിക്കുന്ന സംസ്ഥാനം :

Aഅസം

Bമിസോറാം

Cത്രിപുര

Dമണിപ്പുർ

Answer:

A. അസം

Explanation:

    അസം

  • നിലവിൽ വന്നത് - 1956 നവംബർ 1
  • തലസ്ഥാനം - ദിസ്പൂർ
  • ചുവന്ന നദികളുടേയും നീലക്കുന്നുകളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
  • ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
  • 'ബോഡോ ' ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം
  • പ്രധാന വിളവെടുപ്പ് ആഘോഷം - ബിഹു
  • പ്രധാന നൃത്തരൂപങ്ങൾ - സാത്രിയ ,ബിഹു

Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?

Where did the Konark temple situated?

എണ്ണ ശുദ്ധീകരണ ശാലയ്ക്ക് പ്രസിദ്ധമായ ഹാൽഡിയ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

‘കൈഗ’ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത് ?