Question:
' മാഗ് ബിഹു ' കൊയ്ത്ത് ഉത്സവം നടക്കുന്ന സംസ്ഥാനം ഏതാണ് ?
Aസിക്കിം
Bമിസോറാം
Cആസാം
Dഹിമാചൽപ്രദേശ്
Answer:
C. ആസാം
Explanation:
- 'മാഗ് ബിഹു ' കൊയ്ത്ത് ഉത്സവം നടക്കുന്ന സംസ്ഥാനം - ആസാം
- ടീ ഫെസ്റ്റിവൽ നടക്കുന്ന ആസാമിലെ സ്ഥലം - ജോർഹത്
- സ്പ്രിംഗ് ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം - ആസാം
- സാഗ ദവ ഉത്സവം നടക്കുന്ന സംസ്ഥാനം - സിക്കിം
- മിസോറാമിലെ പ്രധാന ആഘോഷങ്ങൾ പൊതുവെ അറിയപ്പെടുന്ന പേര് - കുട്ട്
- കസോൾ സംഗീതോത്സവം നടക്കുന്ന സംസ്ഥാനം - ഹിമാചൽപ്രദേശ്