Question:

ഏപ്രിൽ ഒന്നിന് ഉത്കൽ ദിവസ് ആഘോഷിക്കുന്ന സംസ്ഥാനം ?

Aപശ്ചിമ ബംഗാൾ

Bഉത്തരാഞ്ചൽ

Cഒഡീഷ

Dമണിപ്പൂർ

Answer:

C. ഒഡീഷ

Explanation:

ഉത്‌കൽ ദിവസ്' എന്ന പേരിലാണ് ഒഡീഷ സ്ഥാപക ദിനം ആചരിക്കുന്നത്.


Related Questions:

2024 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത് ആര് ?

രാജ്കോട്ടിലെ ഗാന്ധി ദർശനിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ആര് ?

ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള പാതയ്ക്ക് അടുത്തിടെ നൽകിയ പുതിയ പേര് എന്ത്?

2019 -ലെ പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം ?

2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?