2024 ൽ "ബൈചോം, കെയി പന്യോർ" എന്നീ പേരുകളിൽ പുതിയ ജില്ലകൾ രൂപീകരിച്ച സംസ്ഥാനം ഏത് ?Aനാഗാലാൻഡ്BആസാംCമേഘാലയDഅരുണാചൽ പ്രദേശ്Answer: D. അരുണാചൽ പ്രദേശ്Read Explanation:• ബൈചോം ജില്ലയുടെ ആസ്ഥാനം - നപാങ്ഫങ് • കെയി പന്യോർ ജില്ലയുടെ ആസ്ഥാനം - യച്ചൂലി • അരുണാചൽ പ്രാദേശിൻറെ തലസ്ഥാനം - ഇറ്റാനഗർOpen explanation in App