Question:

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറി നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

Aതെലുങ്കാന

Bതമിഴ്നാട്

Cകേരളം

Dകർണാടക

Answer:

A. തെലുങ്കാന

Explanation:

• തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാറാംപൂരിൽ ആണ് ഫാക്ടറി നിലവിൽ വരുന്നത് • ഫാക്ടറി നിർമ്മിക്കുന്നത് - കിറ്റെക്സ് ഗ്രൂപ്പ്


Related Questions:

ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗൂഗിളിൻ്റെ AI ലാബ് സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് ?

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

2024 നവംബറിൽ ഉഷ്‌ണതരംഗം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് ഏത് സംസ്ഥാനമാണ് ?

Electronic General Provident Fund (e-GPF) സംവിധാനം ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ഏത് ?

ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?