Question:

കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ്(Toddy Board)രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

Aകർണാടക

Bതമിഴ്‌നാട്

Cകേരളം

Dആന്ധ്രാപ്രദേശ്

Answer:

C. കേരളം

Explanation:

• കള്ളിൻറെ ഉത്പാദനം, വിപണനം,ഗവേഷണം, തൊഴിലാളികളുടെ ക്ഷേമം എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ടോഡി ബോർഡിൻറെ കീഴിൽ ആയിരിക്കും പ്രവർത്തിക്കുക


Related Questions:

2023-ലെ ജി20 ഷെർപ്പ സമ്മേളനത്തിനു വേദിയായ കേരളത്തിലെ പ്രദേശം ?

കൈത്തറി സംഘങ്ങളുടെയും, നെയ്ത്തുകാരുടെയും വിവരശേഖരണവും ജിയോ ടാഗിങ്ങും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന മൊബൈൽ ആപ്പ് ?

കേരള സംഗീത നാടക അക്കാദമി പ്രഥമ ചെയർപേഴ്സൺ ?

സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ?

ക്വാറികളിൽ അനധികൃത ഖനനം അവസാനിപ്പിക്കുന്നതിനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടി ഡ്രോൺ ലിഡാർ സർവ്വേ ആരംഭിച്ചത് ഏത് വകുപ്പാണ് ?