Question:

2024 നവംബറിൽ ഉഷ്‌ണതരംഗം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് ഏത് സംസ്ഥാനമാണ് ?

Aകർണാടക

Bതമിഴ്നാട്

Cഗോവ

Dഒഡീഷ

Answer:

B. തമിഴ്നാട്

Explanation:

• തമിഴ്‌നാട്ടിൽ 40 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെടുന്നതിനെ തുടർന്നാണ് ഉഷ്‌ണതരംഗം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് • ഉഷ്‌ണതരംഗം മൂലം കടുത്ത ദുരിതം അനുഭവിക്കുന്നവർക്കും ഇത് മൂലം മരണപ്പെട്ടവർക്ക് സാമ്പത്തിക സഹായവും ഉറപ്പാക്കുന്നതും കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്


Related Questions:

ഇന്ത്യയിലെ ആദ്യ പരാഗണ പാർക്ക് (pollinator park) നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ് ?

Where did the Konark temple situated?

പശ്ചിമഘട്ടം കടന്നുപോകുന്ന ചില സംസ്ഥാനങ്ങൾ താഴെ തന്നിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.

i) ആന്ധ്രാപ്രദേശ് 

ii) ഗോവ

iii) കർണാടകം

കടൽത്തീരമുള്ള സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ് ?

Which state has the largest population of scheduled Tribes ?