2025 ഫെബ്രുവരിയിൽ പാമ്പുകടിയേറ്റുള്ള മരണത്തിന് നഷ്ടപരിഹാരമായി 4 ലക്ഷം രൂപ പ്രഖ്യാപിച്ച സംസ്ഥാനം ?Aതമിഴ്നാട്Bജാർഖണ്ഡ്CകേരളംDഒഡീഷAnswer: C. കേരളംRead Explanation:• സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് നഷ്ടപരിഹാര തുക നൽകുന്നത്Open explanation in App