സരോജിനി നായിഡു ഗവർണറായി പ്രവർത്തിച്ച സംസ്ഥാനം ഏത് ?Aആന്ധ്രാപ്രദേശ്Bഉത്തർപ്രദേശ്Cമധ്യപ്രദേശ്Dഗുജറാത്ത്Answer: B. ഉത്തർപ്രദേശ്Read Explanation:ഗവർണർ സ്ഥാനം വഹിച്ച ആദ്യ ഇന്ത്യൻ വനിതയാണ് സരോജിനി നായിഡു.Open explanation in App