Question:

ഗംഗ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം ഏതാണ് ?

Aഉത്തരാഖണ്ഡ്

Bഉത്തർപ്രദേശ്

Cബീഹാർ

Dപശ്ചിമ ബംഗാൾ

Answer:

B. ഉത്തർപ്രദേശ്


Related Questions:

ഭഗീരഥിയുടെയും, അളകനന്ദയുടെയും സംഗമസ്ഥാനം അറിയപ്പെടുന്നതെങ്ങനെ?

ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.?

രാജ്ഘട്ട് ഏത് നദിയുടെ തീരത്താണ്?

പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏത് ?