Question:

ഇന്ത്യയിലെ ആദ്യത്തെ “ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത മൊബിലിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് ?

Aസിക്കിം

Bഹിമാചൽപ്രദേശ്

Cഗോവ

Dലഡാക്ക്

Answer:

D. ലഡാക്ക്


Related Questions:

2023ല്‍ കൽപിത സർവകലാശാല പദവി ലഭിച്ച കേന്ദ്രസർക്കാരിൻറെ സ്വയംഭരണ അധികാര സ്ഥാപനം ഏത് ?

ഇന്ത്യയിൽ ആദ്യമായി മെഥനോളിൽ പ്രവർത്തിക്കുന്ന ബസ് MD 15 സർവ്വീസ് ആരംഭിക്കുന്ന നഗരം ഏതാണ് ?

2024 ൽ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് "ബിർസാ മുണ്ട ചൗക്ക്" എന്ന് പേര് മാറ്റിയ പ്രദേശം ഏത് ?

രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ ( ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ) അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിൻ ?

2023 ഫെബ്രുവരിയിൽ മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത് ആരാണ് ?