Question:
റോഡിലെ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് തത്സമയം റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ?
Aതമിഴ്‌നാട്
Bകർണാടക
Cഗോവ
Dകേരളം
Answer:
D. കേരളം
Explanation:
• നിയമ ലംഘനം റിപ്പോർട്ട് ചെയ്യാൻ വേണ്ടി ഉപയോഗിക്കേണ്ട ആപ്പ് - നെക്സ്റ്റ്ജെൻ എം പരിവാഹൻ ആപ്പ് • നിയമ ലംഘനം ഫോട്ടോ ആയിട്ടോ വീഡിയോ ആയിട്ടോ അപ്‌ലോഡ് ചെയ്യാം • കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻ്റെ എം പരിവാഹൻ ആപ്പിൻ്റെ പുതുക്കിയ രൂപമാണ് നെക്സ്റ്റ്ജെൻ എം പരിവാഹൻ ആപ്പ്