Question:
2023 ഒക്ടോബറിൽ പുതിയതായി "മാൽപുര,സുജൻഗഢ്,കുച്ചമൻ" എന്നീ പേരുകളിൽ പുതിയ ജില്ലകൾ രൂപീകരിക്കുന്ന സംസ്ഥാനം ഏത് ?
Aപഞ്ചാബ്
Bജാർഖണ്ഡ്
Cഹരിയാന
Dരാജസ്ഥാൻ
Answer:
D. രാജസ്ഥാൻ
Explanation:
• രാജസ്ഥാനിലെ "ടോങ്" ജില്ലയെ വിഭജിച്ചാണ് മാൽപുര ജില്ല രൂപീകരിക്കുന്നത് • "ചുരു" ജില്ലയെ വിഭജിച്ചാണ് "സുജൻഗഢ്" ജില്ല നിലവിൽ വരുന്നത് • "നഗൗർ" ജില്ല വിഭജിച്ചാണ് "കുച്ചമൻ" ജില്ല രൂപീകരിക്കുന്നത്