Question:
ഇന്ത്യക്കും ചൈനക്കും ഇടയിൽ തർക്കം നിലനിൽക്കുന്ന സംസ്ഥാനം ഏത് ?
Aഹിമാചൽ പ്രദേശ്
Bമണിപ്പൂർ
Cഅരുണാചൽ പ്രദേശ്
Dമേഘാലയ
Answer:
C. അരുണാചൽ പ്രദേശ്
Explanation:
ഇന്ത്യ ചൈന അതിർത്തി രേഖയായ 'മക്മോഹൻ രേഖ' അരുണാചൽ പ്രദേശിൻ്റെ ഉത്തര അതിർത്തിയിലാണ്
Question:
Aഹിമാചൽ പ്രദേശ്
Bമണിപ്പൂർ
Cഅരുണാചൽ പ്രദേശ്
Dമേഘാലയ
Answer:
ഇന്ത്യ ചൈന അതിർത്തി രേഖയായ 'മക്മോഹൻ രേഖ' അരുണാചൽ പ്രദേശിൻ്റെ ഉത്തര അതിർത്തിയിലാണ്